ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇക്വഡോറിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും 19 കാരനായ ഗബ്രിയല്‍ ജീസസുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.