പാരച്യൂട്ട് കൃത്യസമയത്ത് തുറക്കാതെ വന്നതോടെ 15000 അടി ഉയരത്തില്‍ നിന്നും വീണ് സ്‌കൈഡൈവര്‍ പാമെല മരിച്ചു. ഇംഗ്ലണ്ടിലെ ഷോട്ടന്‍ കോളിയെറിയില്‍ പ്രകടനം നടത്തുന്നതിനിടെയാണ് പാമെലയ്ക്ക് അപകടം സംഭവിച്ചത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പാരച്യൂട്ട് നിവര്‍ത്താന്‍ സാധിക്കാതെവന്നത്. കാറില്‍ ഇടിച്ച് വീണ പാമെലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

പാമെലയുടെ പ്രകടനം…