ദുബായ്: ഐഫോണ്‍ സെവന്‍ സ്വന്തമാക്കാന്‍ ദുബായിലെ ആപ്പിള്‍സ്റ്റോറിലും മൊബൈല്‍ ഷോപ്പുകളിലും വന്‍തിരക്ക്. ഫോണ്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ എല്ലായിടങ്ങളിലും സ്റ്റോക്കുകള്‍ തീര്‍ന്നതിനാല്‍ പലരും നിരാശരായി മടങ്ങി.