ചൈനീസ് ബിസിനസുകാരനായ വാങ് ജിയലിന്റെ മകന്‍ വാങ് സികോങ് ആണ് തന്റെ വളര്‍ത്തുനായ കോകോയ്ക്ക് എട്ട് ഐഫോണുകള്‍ വാങ്ങി നല്‍കിയത്. മൂവായിരം കോടി ഡോളറിന്റെ സമ്പത്തിനുടമയാണ് വാങ് സികോങ്.

അറുപതിനായിരത്തിനും എണ്‍പതിനായിരത്തിനും ഇടയിലാണ് സികോങ് തന്റെ നായയ്ക്ക് വാങ്ങിക്കൊടുത്ത ഓരോ ഫോണുകളുടെയും വില. അഞ്ചു ലക്ഷത്തിലധികം രൂപയാണ് എട്ട് ഫോണുകള്‍ക്കായി സികോങ് ചിലവഴിച്ചത്.

chinese-billionaire-s-son-purchases-eight-iphone-7-smartphones-for-his-dog-malayalam-viral-news.