dhoni-thalivar-rajani

ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി പ്രദര്‍ശനത്തിനെത്താനിരിക്കെ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ധോണി . തമിഴ്‍നാട്ടില്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്ക് എത്തിയ ധോണി, കളമറിഞ്ഞു തന്നെ കളിച്ചു. തലൈവരെ തന്നെ അനുകരിച്ചാണ് ധോണി ആരാധകരെ കയ്യടി നേടിയത്. എന്‍ വഴി തനീ വഴി എന്ന വിശ്വപ്രസിദ്ധ ഡയലോഗും ആക്ഷനും അനുകരിച്ചായിരുന്നു ധോണി രജനീ ആരാധകരെ കയ്യിലെടുത്തത്.