ചാറ്റിംഗ് ആപ്ലിക്കേഷനായ സ്‌നാപ്പ്ചാറ്റ് കണ്ണടകളും സണ്‍ ഗ്ലാസുകളും നിര്‍മ്മിക്കാനൊരുങ്ങുന്നു. വെറും കണ്ണടകള്‍ അല്ല; ക്യാമറകള്‍ ഘടിപ്പിച്ച കണ്ണടകളാണ് സ്‌നാപ്പ്ചാറ്റ് വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ ക്യാമറ ഉപയോഗിച്ച് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിക്കാം.