രണ്‍ബീര്‍ കപൂറമായി കത്രീന കൈഫ് വേര്‍പിരിഞ്ഞത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. കാരണം എന്താണെന്നു വ്യക്തമാക്കാതെയായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍‍. കത്രീന തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തികളില്‍ ഒരാളാണെന്നു  മുമ്പു രണ്‍ബീര്‍ പറഞ്ഞിരുന്നു.

എന്നാല്‍ വേര്‍പിരിയലിനു ശേഷം കത്രീന പുതിയ കാമുകനെ കണ്ടെത്തി എന്നാണു വാര്‍ത്തകള്‍. കത്രീന പിടിച്ചത് വലിയ പുളികൊമ്പാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണത്രെ കത്രീനയുടെ പുതിയ കാമുകന്‍.katrina-akash-1 nita-ambanis-son-akash-with-actress-katrina-kaif-640x920