മണിച്ചിത്രത്താഴിലെ ഗംഗ നാഗവല്ലിയായി മാറുന്ന ആ പ്രശസ്തമായ രംഗമാണ് ഇപ്പോള്‍ റീമിക്‌സ് ചെയ്യപ്പെട്ടത്. രംഗത്തിലെ യഥാര്‍ത്ഥ സംഭാഷണം ഏതാണ്ട് മുഴുവനായും പാലക്കാടന്‍ ശൈലിയിലേക്ക് മാറ്റിയ രീതിയിലാണ് പുതിയ ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. രസകരമായ ഈ ഡബ്ബ് വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.