മുംബൈ: ഇന്ത്യന്‍ സംഗീത രംഗത്തെ ശ്രദ്ധേയരായ അനുഷ്‌കയും മോണിക്കയും ഒരുമിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലൈംഗികന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് മ്യൂസിക് വീഡിയോ. നവ്‌റാസ് എറാനി സംവിധാനം ചെയ്തിരിക്കുന്ന സംഗീത വീഡിയോയിലെ ലെ യു ഡൗണ്‍ എന്ന ഗാനം രാജ്യത്തെ എല്‍ജിബിറ്റി സമൂഹത്തോടുള്ള തങ്ങളുടെ പിന്തുണയുടെ ഭാഗമാണെന്ന് അണിയറക്കാര്‍ പറയുന്നു.