രാവിലെ നടക്കാനിറങ്ങുമ്പോൾ അപ്രതീക്ഷിതമായി സൂപ്പർതാരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകർക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലൻ പരസ്യം. ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വർമ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലൻ ഗെറ്റപ്പിൽ ഷാരൂഖ് എത്തുന്നത്. പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.