Archives for Entertainment

Entertainment

‘തെറ്റായ സ്പര്‍ശനം നേരിടേണ്ടി വന്നാല്‍ എന്ത് ചെയ്യണം’ നിവിന്‍ പോളി പറയുന്നത് കേള്‍ക്കാം

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘നോ ഗോ ടെല്‍’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ എങ്ങനെ നേരിടണമെന്നാണ് ചിത്രം പറയുന്നത്. ചൂഷണത്തെ ചെറുക്കാനുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നത് നിവിന്‍ പോളിയാണ്. ശരീരത്തില്‍ തെറ്റായ സ്പര്‍ശനം…
Continue Reading
Entertainment

ഭര്‍ത്താവിന് രാത്രിയായല്‍ സാരി ഉടുക്കണം; യുവതി വിവാഹമോചനം തേടി

ബംഗലൂരു: ഭര്‍ത്താവ് സാരി ധരിച്ച് കിടപ്പറയില്‍ എത്തുന്നതില്‍ മനംമടുത്ത് യുവതി വിവാഹമോചനം തേടി. ബംഗലൂരുവിലെ ഇന്ദിരാനഗറിലാണ് 29കാരി ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി പരാതി നല്‍കിയത്. സോഫ്റ്റ്‌വെയര്‍ കമ്പനിയിലെ ജീവനക്കാരിയായ യുവതിയാണ് ഭര്‍ത്താവ് വീട്ടില്‍ സ്ത്രീയെ പോലെയാണ് പെരുമാറുന്നതെന്ന പരാതിയുമായി കുടുംബ…
Continue Reading
Entertainment

ദംഗലിനു വേണ്ടിയുള്ള ആമിറിന്റെ ഗുസ്തി പരിശീലനം…

ഇന്ത്യന്‍ സിനിമയില്‍ പുതിയ ചരിത്രം തീര്‍ത്ത് മുന്നേറുന്ന ദംഗല്‍ എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്‍റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന അഭിനയമികവാണ് ആമിര്‍ പുറത്തെടുത്തിരിക്കുന്നത്. സിനിമയുടെ പൂര്‍ണ്ണതക്കായി യാതൊരു വിധ വിട്ടു വീഴ്ച്ചകള്‍ക്കും തയ്യാറാകാത്ത ആമിര്‍ മഹാവീര്‍ സിംഗ് ഫോഗട്ട് എന്ന ഗുസ്തി താരമാവാന്‍…
Continue Reading
Entertainment

കാണികളെ ഞെട്ടിച്ച് കരാട്ടെയില്‍ ബോബി ചെമ്മണ്ണൂര്‍ ‘ഇടിച്ചു കയറി’..

അത്തോളിയില്‍ വെച്ച് നടന്ന കാജു കാഡോ കരാട്ടെയില്‍ ബെസ്‌ററ് ഡെമോ ഫൈറ്റ് ട്രോഫി ബോബി ചെമ്മണൂര്‍ കരസ്ഥമാക്കി. മത്സരത്തിന്റെ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എതിരാളിയെ വായുവില്‍ ചാടി ആക്രമിക്കുന്നതും മറ്റും വീഡിയോയില്‍ ദൃശ്യമാണ്.…
Continue Reading
Entertainment

ഫോബ്സിന് സുല്‍ത്താന്‍ സല്‍മാന്‍ഖാന്‍; പട്ടികയില്‍ രജനീകാന്തിന്റെ സ്ഥാനം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!…

ദില്ലി: രാജ്യത്തെ സെലിബ്രിറ്റികളുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 2016 ന്റെ ഫോബ്‌സ് മാസികാ പട്ടികയില്‍ ഒന്നാമതെത്തി. 51 വയസ്സുകാരനായ സല്‍മാന്‍ കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന് പിന്നിലായി രണ്ടാമതായാണ് ഫോബ്‌സിന്റെ പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ബ്ലോക്ബസ്റ്റര്‍ ചിത്രം സുല്‍ത്താന്‍…
Continue Reading
Entertainment

‘ഹമ്മ.. ഹമ്മ’ എന്ന ഹിറ്റ് ഗാനത്തിന് റീമിക്സ് ഒരുക്കി എആര്‍ റഹ്മാന്‍

ഇന്ത്യ ഏറ്റുപാടിയ ഹമ്മ..ഹമ്മ ഗാനം  വര്‍ഷങ്ങള്‍ക്കിപ്പുറവും സംഗീത പ്രേമികള്‍ക്ക് ഇഷ്ടപ്പെട്ട ഗാനമാണ്.  ഇന്നും എ ആര്‍ റഹ്മാന്‍ സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവരും ഒര്‍ത്തിരിക്കുന്ന  ഗാനം കൂടിയാണ് ഇത്. വര്‍ഷങ്ങള്‍ക്കിപ്പുറവും മണിരത്നത്തിന്റെ ചിത്രത്തിന് വേണ്ടി തന്നെയാണ് ഹമ്മ..ഹമ്മ ഗാനം റഹ്മാന്‍ പുനര്‍നിര്‍മ്മിക്കുന്നത്. ഒകെ ജാനു…
Continue Reading
Entertainment

ഭക്ഷണം ഓർഡർ ചെയ്തു, വിളമ്പാനെത്തിയത് ഷാരൂഖ്; ഞെട്ടിത്തരിച്ച് ആളുകൾ…

രാവിലെ നടക്കാനിറങ്ങുമ്പോൾ അപ്രതീക്ഷിതമായി സൂപ്പർതാരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകർക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലൻ പരസ്യം. ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വർമ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലൻ ഗെറ്റപ്പിൽ ഷാരൂഖ് എത്തുന്നത്. പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി…
Continue Reading
Entertainment

ലെെംഗിക സ്വാതന്ത്രത്തിന്റെ തീവ്ര രംഗങ്ങളുമായി അനുഷ്കയുടെ സംഗീത വീഡിയോ…

മുംബൈ: ഇന്ത്യന്‍ സംഗീത രംഗത്തെ ശ്രദ്ധേയരായ അനുഷ്‌കയും മോണിക്കയും ഒരുമിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ലൈംഗികന്യൂനപക്ഷങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതാണ് മ്യൂസിക് വീഡിയോ. നവ്‌റാസ് എറാനി സംവിധാനം ചെയ്തിരിക്കുന്ന സംഗീത വീഡിയോയിലെ ലെ യു ഡൗണ്‍ എന്ന ഗാനം രാജ്യത്തെ എല്‍ജിബിറ്റി സമൂഹത്തോടുള്ള തങ്ങളുടെ പിന്തുണയുടെ…
Continue Reading
Entertainment

ഗംഗയും നകുലനും പാലക്കാട്ടുകാരായിരുന്നെങ്കില്‍ അത് ഇങ്ങനെയായിരുന്നേനെ (വീഡിയോ)..

മണിച്ചിത്രത്താഴിലെ ഗംഗ നാഗവല്ലിയായി മാറുന്ന ആ പ്രശസ്തമായ രംഗമാണ് ഇപ്പോള്‍ റീമിക്‌സ് ചെയ്യപ്പെട്ടത്. രംഗത്തിലെ യഥാര്‍ത്ഥ സംഭാഷണം ഏതാണ്ട് മുഴുവനായും പാലക്കാടന്‍ ശൈലിയിലേക്ക് മാറ്റിയ രീതിയിലാണ് പുതിയ ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. രസകരമായ ഈ ഡബ്ബ് വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍…
Continue Reading
Entertainment

രക്തത്തില്‍ കത്ത് എഴുതി പ്രണയം പറഞ്ഞ ആരാധികയ്ക്ക് കാളിദാസന്‍റെ മറുപടി

യുവതാരം കാളിദാസ് ജയറാമിന് സ്വന്തം രക്തത്തില്‍ എഴുതിയ കത്ത് അയച്ച് പെണ്‍കുട്ടി. കണ്ണേട്ടാ ലൗവ് യു എന്ന് രക്തത്തില്‍ എഴുതിയ കത്താണ് കാളിദാസിന് ലഭിച്ചത്. എഴുതിയ പെണ്‍കുട്ടി ആരാണെന്ന് വ്യക്തമല്ല. ഇത്തരത്തില്‍ ആരാധന പ്രകടിപ്പിക്കുന്നത് തന്നെ അസ്വസ്ഥമക്കുന്നുവെന്ന് കാളിദാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍…
Continue Reading
Entertainment

പൂമരത്തേക്കാളും ഭംഗി ഈ കുഞ്ഞു പാട്ടുകാരിക്ക്, ഫെയ്‌സ്ബുക്കില്‍ ഹിറ്റായി പൂമരം ആക്ഷന്‍ സോംങ്ങ്…

കാളിദാസ് ജയറാം അഭിനയിച്ച പൂമരം സോംങ്ങ് യൂട്യൂബില്‍ ഹിറ്റ് നേടി കുതിക്കവെ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുഞ്ഞു പാട്ടുകാരിയുടെ പൂമരം ആക്ഷന്‍ സോംഗ്. ക്യാംപസ് പശ്ചാത്തലത്തില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ചിത്രത്തിനാണ്…
Continue Reading
Entertainment

ദിലീപ്-കാവ്യ വിവാഹ വീഡിയോ ട്രെയിലര്‍ പുറത്തിറങ്ങി

കഴിഞ്ഞ ദിവസം വിവാഹിതരായ ദിലീപിന്റേയും കാവ്യാ മാധവന്റേയും വിവാഹ വീഡിയോ ആല്‍ബത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അഞ്ച് മിനിട്ടോളം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.
Continue Reading
Entertainment

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ സണ്ണി ലിയോണ്‍

മുംബൈ: ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉൾപ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയിൽ നടി സണ്ണി ലിയോണും ഇടംപിടിച്ചു. വ്യവസായികൾ, എൻജിനീയർമാർ, കായിക താരങ്ങൾ, സംരംഭകർ, ഫാഷൻ ഐക്കണുകൾ, കലാകാരികൾ എന്നിവർ മുഖ്യസ്‌ഥാനം അലങ്കരിക്കുന്ന പട്ടികയിലാണ് സണ്ണിയും ഇടംപിടിച്ചിരിക്കുന്നത്. ഗൗരി ചിന്ദർകർ,…
Continue Reading
Entertainment

നടന്‍ അയച്ച അശ്ലീല വാട്സ്ആപ്പ് സന്ദേശം നടി പരസ്യമാക്കി

വാട്‌സ്ആപ്പില്‍ നടന്‍ അയച്ച അശ്ലീല സന്ദേശം നടി പരസ്യമാക്കി. തെലുങ്ക് നടിയായ അവിക ഗോര്‍ ആണ് അശ്ലീല സന്ദേശം അയച്ച യുവനടനെ തുറന്ന് കാട്ടിയത്. നടന്‍ അയച്ച അശ്ലീല സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അവിക താരങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു…
Continue Reading
Entertainment

സ്ത്രീ വിരുദ്ധ കമന്റിട്ട യുവാവിന് ‘പാചക ക്ലാസെ’ടുത്ത് നടി…

സ്ത്രീകളുടെ ഇടം അടുക്കളയാണെന്നും സാന്റ് വിച്ച് ഉണ്ടാക്കുകയാണ് അവരുടെ തൊഴിലെന്നും തന്റെ വാളില്‍ കമന്റ് ചെയ്ത ആള്‍ക്കാണ് ലില്ലി രസകരമായ മറുപടി നല്‍കിയത്. നിങ്ങള്‍ക്ക് സാന്റ് വിച്ച് ഉണ്ടാക്കിതരാന്‍ മാത്രമല്ല, ഉണ്ടാക്കാന്‍ പഠിപ്പിക്കാനും എനിക്ക് കഴിയുമെന്ന് പറഞ്ഞാണ് ലില്ലി മറുപടി ആരംഭിക്കുന്നത്.…
Continue Reading
Entertainment

പ്രേം നസീറും പൂമരം കൊണ്ട് കപ്പല്‍ ഉണ്ടാക്കിയിട്ടുണ്ട്…

കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനം പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൂമരം പാട്ട് വൈറലാകുകയും ചെയ്തു. പാട്ട് ഹിറ്റായതിനു പിന്നാലെ ട്രോളുകള്‍ ഇറക്കിയാണ് സോഷ്യല്‍ മീഡിയ ഗാനത്തെ…
Continue Reading
Entertainment

ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ബോയിംഗ് – പൈപ്പ് മുതല്‍ സീറ്റ്ബെല്‍റ്റ് വരെ 24 കാരറ്റ് സ്വര്‍ണം… video

ഏകദേശം 680 കോടി രൂപയുടെ (10 കോടി അമേരിക്കന്‍ ഡോളര്‍) ബോയിംഗ് 757-200 വിമാനമാണ് ഡൊണാള്‍ഡ് ട്രംപിന് സ്വന്തമായുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ ‘എയര്‍ ഫോഴ്‌സ് വണി’ന്റെ പേര് പരിഷ്‌കരിച്ച് ട്രംപിന്റെ വിമാനത്തെ ചിലര്‍ ‘ട്രംപ് ഫോഴ്‌സ് വണ്‍’ എന്നാണ്…
Continue Reading
Entertainment

രാജ്യം പരക്കം പായുമ്പോള്‍ കൊട്ടും പാട്ടുമായി ആഘോഷിക്കുന്ന പ്രധാനമന്ത്രി; ചിരിപടര്‍ത്തി പാല്‍ക്കാരി പെണ്ണേ നമോ വെര്‍ഷന്‍…

നോട്ട് നിരോധിച്ചതോടെ അന്തവും കുന്തവുമില്ലാതെ രാജ്യത്തെമ്പാടും ആളുകള്‍ കയ്യിലുള്ള 500-ന്റെയും 1000 ന്റെയും നോട്ടുകള്‍ മാറ്റി ചില്ലറ വാങ്ങാനും പുതിയ 2,000 നോട്ട് വാങ്ങാനുമായി ബാങ്കുകള്‍ തോറും കയറിയിറങ്ങി നടക്കുകയാണ്. ഈ സമയം റോമിലെ നീറോ ചക്രവര്‍ത്തിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍…
Continue Reading
Entertainment

നിശാപാര്‍ട്ടിയില്‍ തകര്‍ത്താടി ഷാരൂഖ് ഖാനും ദീപികാ പദുകോണും; വീഡിയോ വൈറലാകുന്നു..

മുംബൈ: സ്റ്റേജിലായാലും ടിവി ഷോയിലായാലും സിനിമയിലായാലും ഷാരൂഖ് ഖാന്‍ എന്നത് നൂറ് ശതമാനം എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കാണ്. പാര്‍ട്ടിയില്‍ പാട്ടും ഡാന്‍സുമായി തകര്‍ത്താടുന്ന ഷാരൂഖിന്‍റെ വീഡിയോ വൈറലാവുകയാണ്. ബോളിവുഡ് സുന്ദരി ദീപിക പദുകോണും ഷാരൂഖിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഒരു അവാര്‍ഡ് ഷോയ്ക്ക് ശേഷമുള്ള, താരങ്ങളും മറ്റ്…
Continue Reading
Entertainment

‘നിങ്ങളുടെ ഗുസ്തിയൊക്കെ അങ്ങ് നിയമസഭയില്‍ മതി’; എംഎല്‍എയെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാന്‍..

ജനപ്രതിനിധിയുടെ അധികാരവും കരുത്തുമായി ഗോദയിലേക്ക് ഇറങ്ങിയാല്‍ ഫയല്‍വാന്‍മാര്‍ മലര്‍ത്തിയടിക്കുമെന്ന് ബീഹാറിലെ അരായിലെ എംംല്‍എയായ അരുണ്‍ യാദവിന് ബോധ്യമായിരിക്കുകയാണ്. ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാനെ വെല്ലുവിളിച്ച് ഗോദയിലേക്ക് ഇറങ്ങിയതായിരുന്നു അരുണ്‍ യാദവ്. ഗുസ്തി പിടിക്കേണ്ടത് എങ്ങനെയെന്ന് കാണിച്ച് തരാം എന്ന് പറഞ്ഞിറങ്ങിയ എംഎല്‍എയെ…
Continue Reading
Entertainment

കബാലിശ്വരന്‍ വീണ്ടും വരുന്നു !…

ചെന്നൈ: കബാലിശ്വരന്‍ വീണ്ടും വരുന്നു. രജനീകാന്റിന്റെ കബാലിയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്തെ ഇളക്കി മറിച്ചിരിക്കുന്നത്. കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താണു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. രജനീകാന്ത് എന്ന നടന്റെ അഭിനയപാടവം മുഴുവന്‍ ആവാഹിച്ചായിരുന്നു കബാലിശ്വരന്‍ പ്രേക്ഷകരിലേക്ക് എത്തിയത്.…
Continue Reading
Entertainment

അംബാനിയുടെ മകന്‍ കത്രീനയുടെ പുതിയ കാമുകനോ?

രണ്‍ബീര്‍ കപൂറമായി കത്രീന കൈഫ് വേര്‍പിരിഞ്ഞത് ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. കാരണം എന്താണെന്നു വ്യക്തമാക്കാതെയായിരുന്നു ഇരുവരുടെയും വേര്‍പിരിയല്‍‍. കത്രീന തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാപ്പെട്ട വ്യക്തികളില്‍ ഒരാളാണെന്നു  മുമ്പു രണ്‍ബീര്‍ പറഞ്ഞിരുന്നു. എന്നാല്‍ വേര്‍പിരിയലിനു ശേഷം കത്രീന പുതിയ കാമുകനെ കണ്ടെത്തി…
Continue Reading
Entertainment

കയ്യിലില്ലാത്ത അഞ്ഞൂറും ആയിരവും, നീരജ് മാധവിന്റെ ആഘോഷം ഫെയ്‌സ്ബുക്കില്‍ വന്‍ ഹിറ്റ്‌…

നരേന്ദ്രമോദിയുടെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ന് എല്ലാവരും. ഈ അവസ്ഥയെ ഹാസ്യത്തില്‍ ചാലിച്ച് നടന്‍ നീരജ് ഇറക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
Continue Reading
Entertainment

അങ്ങ് ദുഫായില്‍ എല്ലാം ഇടത്തോട്ടാണല്ലോ. വൈറലായി ഒരു ഡബ്സ്മാഷ്

ചിത്രത്തിലെ മണവാളന്റെ അതേ വേഷവും പൈപ്പുമെല്ലാം വീഡിയോയിലെ അജ്‌ലാബിന്റെ പക്കല്‍ അതുപോലെ തന്നെ ഉണ്ട്. സലിം കുമാറിനെ അനുസ്മരിപ്പിക്കുന്ന ഭാവങ്ങളും വീഡിയോയെ ആകര്‍ഷകമാക്കുന്നു.
Continue Reading
Entertainment

ആ രംഗങ്ങള്‍ ഇങ്ങനെയാണ് നിര്‍മ്മിച്ചത്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് പ്രിഥ്വിരാജ് നായകാനായെത്തിയ ഊഴത്തിന്റെ വി.എഫ്.എക്സ് ബ്രേക് ഡൗണ്‍ വീഡിയോ പുറത്തുവിട്ടു. ചിത്രത്തിലെ ത്രില്ലര്‍ രംഗങ്ങള്‍ വിഷ്വല്‍ എഫക്ട്സിന്റെ സഹായത്തോടെ ചിത്രീകരിച്ചത് എങ്ങനെയാണെന്ന് ഈ വീഡിയോ പറയുന്നു.
Continue Reading