Archives for Sports

Sports

സ്പാനിഷ് ലീഗ് ഫുട്ബോള്‍; റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി.

സ്പാനിഷ് ലീഗ് ഫുട്ബോള്‍; റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. റയല്‍ ബെറ്റിസാണ് മറുപടിയില്ലാത്ത ഒരുഗോളിന് റയലിനെ അട്ടിമറിച്ചത്. ലാലിഗയിലെ ആദ്യ നാല് മത്സരങ്ങളിലും വിലക്ക് കാരണം കളിക്കാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍നിരയില്‍ തിരിച്ചെത്തിയെങ്കിലും ടീമിനെ…
Continue Reading
Sports

പൊരുതി വീണ പെൺപുലികൾ

റൗട്ടിന്റേയും(86) കൗറിന്റേയും(51) മികവിൽ ലോക കപ്പ്‌ വനിതാ ക്രിക്കറ്റ്‌ കിരീടത്തിലേക്ക്‌ കുതിച ഇന്ത്യ അവസാന നിമിഷം കാലിടറി വീഴുകയായിരുന്നു 28 റൺസിന് 7 വിക്കറ്റുകൾ നഷ്ടമായതാണ് പരാജയ കാരണം. ആതിഥേയരായ ഇംഗ്ലണ്ട്‌ 9 റൺസിനാണു വിജയിച്ചത്‌. ഇംഗ്ലണ്ട്‌ ഉയർത്തിയ 229 റൺ…
Continue Reading
Sports

സച്ചിന്റെ പിന്തുണയിൽ ശാസ്ത്രി; അപ്രമാദിത്തത്തിനു ഗാംഗുലിയുടെ മുൻകൂർ കടിഞ്ഞാൺ.

സച്ചിന്റെ പിന്തുണയും കോഹ്ലിയുടെ താൽപ്പര്യവും വിജയിച്ചപ്പോൾ രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനായി. കാർക്കശ്യമുള്ള അനിൽ കുംബ്ലെയ്ക്ക് പകരം കളിക്കാരുമായി അവരിലൊരാൾ എന്ന പോലെ പെരുമാറുന്ന ശാസ്ത്രി വരുന്നത് കോഹ്ലിയുടെ മനം കുളിർപ്പിക്കും. അപ്പോഴും കളിക്കാരുടെ ഇംഗിതങ്ങൾക്ക് കാര്യങ്ങൾ വിട്ട് കൊടുക്കാൻ…
Continue Reading
Sports

‘ മോനേ അതാണ് നിന്റെ അച്ഛന്റെ എതിരാളി ‘ ; മെസിയെ മകന് പരിചയപ്പെടുത്തുന്ന ക്രിസ്റ്റ്യാനോ (വീഡിയോ)

സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ തെളിവാണ് ഈ വീഡിയോ. തന്റെ മകന് ക്രിസ്റ്റിയാനോ മെസിയെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. തന്റെ അമ്മയ്ക്കും മകനും അരികില്‍ ഇരിക്കുന്ന ക്രിസ്റ്റിയാനോ മുറിയിലേക്ക് കടന്ന് വരുന്ന മെസിയെ മകന് ചൂണ്ടി കാണിച്ചു കൊടുക്കുകയാണ്. നാളുകള്‍ക്ക് മുമ്പ്…
Continue Reading
Sports

ലോകസമാധാനത്തിനായുള്ള മത്സരത്തിനിടെ മറഡോണയും വെറോണും കൊമ്പുകോര്‍ത്തു

നീണ്ട ഇടവേളയ്ക്ക് ശേഷം ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണ കളിക്കളത്തിലിറങ്ങി. ലോകസമാധാനത്തിനായി പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ റോമില്‍ സംഘടിപ്പിച്ച സൗഹൃദ മല്‍സരത്തിലാണ് മറഡോണ കളിച്ചത്. മറഡോണയുടെ ബ്ലൂ ടീം റൊണാള്‍ഡീനോ, സാംബ്രോട്ട, ഫ്രെഡറിക് ക്‌നൂട്ട് എന്നിവരടങ്ങിയ വൈറ്റ് ടീമിനോട് 4-3ന് തോറ്റു.…
Continue Reading
Sports

കാണാതായ കുഞ്ഞിനെ തെരഞ്ഞ് നദാല്‍-വീഡിയോ

മാഡ്രിഡ്: തന്റെ കുഞ്ഞിനെ് കാണാനില്ലെന്ന് പറഞ്ഞ് കരഞ്ഞ അമ്മയ്ക്ക് വേണ്ടി ടെന്നീസ് താരം റാഫേല്‍ നദാല്‍ മത്സരം അല്‍പനേരം നിര്‍ത്തിവെച്ചു. നദാല്‍ ടെന്നീസ് അക്കാദമിയില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയായിരുന്നു സംഭവം. നദാലിന്റെ ഈ വീഡിയോക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിക്കുന്നത്. താരത്തിന്റെ ഈ…
Continue Reading
Home

‘എന്‍ വഴി തനി വഴി’; രജനീകാന്തിനെ അനുകരിച്ച് ധോണി-Video

ധോണിയുടെ ജീവിതകഥ പറയുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി പ്രദര്‍ശനത്തിനെത്താനിരിക്കെ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ധോണി . തമിഴ്‍നാട്ടില്‍ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്ക് എത്തിയ ധോണി, കളമറിഞ്ഞു തന്നെ കളിച്ചു. തലൈവരെ തന്നെ അനുകരിച്ചാണ് ധോണി ആരാധകരെ കയ്യടി നേടിയത്.…
Continue Reading
Sports

മെസിയുടെ കാര്യത്തില്‍ ബാഴ്സക്ക് ശ്രദ്ധയില്ലെന്ന് ബൗസ

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണക്കെതിരെ അര്‍ജന്റീന പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസ. സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റതോടെയാണ് ബൌസ ബാഴ്സലോണക്കെതിരെ രംഗത്തെത്തിയത്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളില്‍ മെസിക്ക് കളിക്കാനാകില്ലെന്ന് അറിഞ്ഞതോടെയാണ് അര്‍ജന്റീന പരിശീലകന്‍ പൊട്ടിത്തെറിച്ചത്. മെസിയുടെ കാര്യത്തില്‍…
Continue Reading
Sports

പാകിസ്താനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ല

കോഴിക്കോട്: പാകിസ്താനുമായി ഇന്ത്യ തത്ക്കാലം ക്രിക്കറ്റ് കളിക്കില്ലെന്ന് ബി.സി.സി.ഐ. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം വിച്‌ഛേദിക്കാന്‍ തീരുമാനിച്ചതെന്ന് ബി.സി.സി.ഐ. അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോഴിക്കോട്ട് നടക്കുന്ന ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിനെത്തിയതായിരുന്നു ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍…
Continue Reading
Sports

മെസിയെ വെല്ലുന്ന പന്തടക്കം; മൂന്ന് വയസുകാരനെ റാഞ്ചാന്‍ മുന്‍നിര ക്ലബ്ബുകള്‍ രംഗത്ത്

ലണ്ടന്‍: വയസ് വെറും മൂന്ന് മാത്രമേ ആയിട്ടുള്ളൂ. പക്ഷെ ജാക്‌സണ്‍ പന്ത് തട്ടുന്നത് കണ്ടാല്‍ സാക്ഷാല്‍ മെസി പോലും അതിശയിച്ചു പോകും. ജാക്‌സണ്‍ ഫുട്‌ബോള്‍ തട്ടുന്ന വീഡിയോ കണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ജാക്‌സണെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍…
Continue Reading
Sports

15000 അടി ഉയരത്തില്‍ നിന്നും വീണ് സ്‌കൈഡൈവര്‍ക്ക് ദാരുണാന്ത്യം…

പാരച്യൂട്ട് കൃത്യസമയത്ത് തുറക്കാതെ വന്നതോടെ 15000 അടി ഉയരത്തില്‍ നിന്നും വീണ് സ്‌കൈഡൈവര്‍ പാമെല മരിച്ചു. ഇംഗ്ലണ്ടിലെ ഷോട്ടന്‍ കോളിയെറിയില്‍ പ്രകടനം നടത്തുന്നതിനിടെയാണ് പാമെലയ്ക്ക് അപകടം സംഭവിച്ചത്. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് പാരച്യൂട്ട് നിവര്‍ത്താന്‍ സാധിക്കാതെവന്നത്. കാറില്‍ ഇടിച്ച് വീണ പാമെലയെ ആശുപത്രിയില്‍…
Continue Reading
Sports

ചെന്നൈ സുന്ദരികള്‍ക്കൊപ്പം ചുവട് വെച്ച് ഡ്വെയിന്‍ ബ്രാവോ: വീഡിയോ

ചെന്നൈ: സുന്ദരികള്‍ക്കൊപ്പം ചുവട് വെച്ച് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വെയിന്‍ ബ്രാവോ വീണ്ടും താരമായി. ചെന്നൈയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സ്റ്റെല്ലാ മേരീസ് കൊളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ബ്രാവോ അരങ്ങു തകര്‍ത്തത്.തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ പ്രചാരണാര്‍ത്ഥം ചെന്നൈയിലെത്തിയതായിരുന്നു ബ്രാവോ.
Continue Reading
Sports

ലയണല്‍ മെസ്സിയുടെ ഗോളില്‍ അര്‍ജന്റീനയ്ക്ക് വിജയം- video

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ മെസ്സി നേടിയ ഏക ഗോളിന് ഉറുഗ്വായെയാണ് അര്‍ജന്റീന തോല്‍പിച്ചത്. 42 ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ബൂട്ടില്‍ നിന്ന് ഗോള്‍വന്നത്. കോപ്പ അമേരിക്ക ഫൈനലില്‍ പൊനാല്‍റ്റി പാഴാകുകയും അര്‍ജന്റീന തോല്‍ക്കുകയും ചെയ്തതിന് പിന്നാലെ നായകനായ മെസ്സി വിരമിക്കല്‍ പ്രഖ്യാപിച്ചത്…
Continue Reading
Sports

ഇക്വഡോറിനെതിരെ ബ്രസീലിന് ഉജ്വല ജയം | Video

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ഇക്വഡോറിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും 19 കാരനായ ഗബ്രിയല്‍ ജീസസുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.  
Continue Reading
Sports

പി വി സിന്ധു ഇനി സിആർപിഎഫിന്റെ കമാണ്ടന്റ്‌

ന്യൂഡൽഹി:റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ പി വി സിന്ധുവിനോടുളള ആദര സൂചകമായി സിആർപിഎഫ്‌ കമാണ്ടന്റ്‌ പദവി നൽകി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന്‌ അവശ്യമായ അനുമതികളെല്ലാം നേടിയ ശേഷമായിരുന്നു സി ആർ പി എഫിന്റെ പ്രഖ്യാപനം.ഇതോടൊപ്പം സിന്ധുവിനെ സിആർപിഎഫിന്റെ ബ്രാൻഡ്‌ അംബാസഡറായും നിയമിച്ചിട്ടുണ്ട്‌.…
Continue Reading
Sports

അമേരിക്കന്‍ ഗെയിംസില്‍ സുവര്‍ണനേട്ടവുമായി ഇന്ത്യന്‍ മുത്തശ്ശി Video

100 വയസുകാരുടെ വിഭാഗത്തിലുള്ള 100 മീറ്റര്‍ റേസില്‍ ഒരു മിനിട്ട് 27 സെക്കന്‍ഡ്‌സിനുള്ളിലാണ് കൗര്‍ ഫിനിഷിങ് ലൈനിലേക്ക് ഓടിയെത്തിയത്. ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന കായിക മത്സരത്തില്‍ നൂറാം വയസ്സില്‍ ഇന്ത്യന്‍ മുത്തശ്ശി നേടിയത് മൂന്നു സ്വര്‍ണം. പ്രായപരിധിയില്ലാത്ത സ്‌പോര്‍ട്‌സ് എന്ന വിശേഷണവുമായി…
Continue Reading
Sports

സിന്ധുവിനു ബിഎംഡബ്ല്യു ത്രീ സീരീസ്, സാക്ഷിക്ക് എക്സ് വൺ.

രാജ്യത്തിനാകെ അഭിമാന നിമിഷങ്ങൾ സൃഷ്ടിച്ചാണ് റിയോ ഒളിംപിക്സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സിൽ പി.വി. സിന്ധു വെള്ളിയും വനിതാ ഗുസ്തിയിൽ സാക്ഷി മാലിക്ക് വെങ്കലവും നേടിയത്. ഇന്ത്യയുടെ അഭിമാനം കാത്ത ഇവർക്ക് കോടികളുടെ സമ്മാനങ്ങളാണ് ലഭിക്കുന്നത്. പി.വി. സിന്ധുവിനും സാക്ഷിക്കും ജിംനാസ്റ്റിക്സിൽ മികച്ച…
Continue Reading
Home

റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച ഉത്തര കൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ

പ്യോംഗ്യാംഗ്: റിയോ ഒളിമ്പിക്‌സില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച ഉത്തര കൊറിയന്‍ താരങ്ങളെ കാത്തിരിക്കുന്നത് വലിയ ശിക്ഷ നടപടികളെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രതീക്ഷിച്ച ഫലം കാഴ്ച്ചവെക്കാത്ത താരങ്ങളെ കല്‍ക്കരി ഖനികളിലേക്ക് ജോലിക്ക് അയക്കുന്നത് പോലുളള ശിക്ഷകളാണ് കാത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 31 അംഗ ഒളിമ്പിക്‌സ്…
Continue Reading
Home

ഉസൈന്‍ ബോള്‍ട്ടും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള ചൂടന്‍ ചിത്രങ്ങള്‍ പുറത്ത്

റിയോ ഡി ജനീറോ: ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ടും ബ്രസീലിലെ 20കാരിയായ വിദ്യാര്‍ത്ഥിനിയും തമ്മില്‍ കിടപ്പറയില്‍ അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായി. റിയോയില്‍ ഒളിമ്പിക്‌സിനിടെ തന്റെ മുപ്പതാം ജന്മദിനം ആഘോഷിച്ച ദിവസത്തെ ചിത്രമാണ് പുറത്തു വന്നത്. കാമുകിയും ഫാഷന്‍ ഡിസൈനറുമായ കാസി ബെന്നറ്റിനെ…
Continue Reading