Archives for Tech

Tech

എന്താണ് ബ്ലൂ വെയിൽ ഗെയിം അല്ലെങ്കിൽ ബ്ലു വെയിൽ ചാലെഞ്ച് ?

നീല തിമിംഗലം അഥവാ ബ്ലൂ വെയിൽ കുരുന്നുകളുടെ ജീവനെടുക്കുന്ന അപകടകരമായ സാഹചര്യത്തിൽ ചില യാഥാർഥ്യങ്ങളിലേക്ക് സമൂഹം കൺതുറക്കേണ്ടിയിരിക്കുന്നു... ബ്ലൂ വെയിൽ ഗെയിം അല്ലെങ്കിൽ ബ്ലു വെയിൽ ചാലെഞ്ച് ഒരു ഇന്റർനെറ്റ് ഗെയിമാണ്. 50-ദിവസത്തേക്ക് നീളുന്ന അഡ്മിനിന്റെ 50 ചലെഞ്ചുകൾ ഏറ്റെടുത്ത് പൂർത്തിയാക്കലാണ്…
Continue Reading
Tech

ഇനി കണ്ട് കൊണ്ട് ‘ചാറ്റ്’ ചെയ്യാം; വീഡിയോ കോളിങ്ങ് ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

വാട്ട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്‌നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്‌സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി മത്സരത്തില്‍ മുന്നേറാന്‍ വാട്ട്‌സ് ആപ്പ് ഒരുങ്ങുന്നത്. വാട്ട്‌സ് ആപ്പ് കമ്പനിയുടെ ഔദ്യോഗിക…
Continue Reading
Home

എടിഎം സുരക്ഷ ഉറപ്പ് വരുത്താന്‍ അഞ്ച് വഴികള്‍.

എടിഎം കൗണ്ടര്‍ തട്ടിപ്പുകള്‍ അടിക്കടി വര്‍ധിച്ച് വരികയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ എടിഎം കവര്‍ച്ചകളും ഹാക്കിങുമെല്ലാം എടിഎം ഉപഭോക്താക്കളെ ആശങ്കാകുലരാക്കുന്നു. പക്ഷെ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ എടിഎം തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാം. ഇതാ ചില വഴികള്‍ ബാങ്കിന്റെ എടിഎം കൗണ്ടറുകള്‍ മാത്രം…
Continue Reading
Tech

സൂക്ഷിച്ചാൽ ദുഖിക്കേണ്ട!!!

പ്രൊഫൈൽ പിക്ച്ചറിൽ പ്ലേ ബട്ടനും കൂടെ 4 ലിങ്കും….കാണുന്നവർ വീഡിയോ ആണെന്ന് കരുതി ക്ലിക്ക് ചെയ്യും….നമ്മുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ ചിത്രമായത് കൊണ്ട് നാം കൂടുതൽ ഒന്നും ആലോചിക്കാതെ തന്നെ ആ ലിങ്കുകൾ തുറക്കാൻ ശ്രമിക്കുന്നു. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഇത്തരം വൈറസുകളാണ് ഇപ്പോൾ…
Continue Reading
Home

വാട്ട്സ്ആപ്പില്‍ വീഡിയോയിലും സ്മൈലി ഇടാം

വാട്ട്സ്ആപ്പില്‍ വീഡിയോയിലും സ്മൈലി ഫോട്ടോകളിലും വീഡിയോകളിലും എഴുതാനും വരയ്ക്കാനും ഇമേജുകൾ കൂട്ടിച്ചേർക്കാനും അവസരമേകുന്ന സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. പുതിയ ക്യാമറ സവിശേഷതകൾ കൂട്ടിച്ചേർക്കുന്നതായി വാട്ട്സ്ആപ്പ് ബ്ലോഗ് പറയുന്നത്. എഡിറ്റിങ് ടൂളുകളുടെ കൂട്ടത്തിൽ പുതിയ സൗകര്യങ്ങൾ ലഭിക്കും. മുൻ ക്യാമറാ ഫ്ലാഷും ഏർപെടുത്തിയിട്ടുണ്ട്.…
Continue Reading
Tech

ഒരു ജിബി നിരക്കില്‍ 10 ജിബി 3ജി/4ജി – വോഡഫോണ്‍ കിടിലന്‍ ഓഫറുമായി വരുന്നു.

ദില്ലി: പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ള പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഒരു ജിബി നിരക്കില്‍ 10 ജിബി 3ജി/4ജി ഡേറ്റ നല്‍കുന്ന ഓഫര്‍ ആണ് വോഡഫോണ്‍ നല്‍കുന്നത്. മൂന്ന് മാസമാണ് ഓഫര്‍ വലിഡിറ്റി. പുതിയ വൊഡാഫോണ്‍ വരിക്കാര്‍ക്ക് മാത്രമേ ഓഫറുള്ളൂ. 90…
Continue Reading
Tech

ക്യാമറകള്‍ ഘടിപ്പിച്ച കണ്ണടകളുമായി സ്‌നാപ്പ്ചാറ്റ് (വീഡിയോ)

ചാറ്റിംഗ് ആപ്ലിക്കേഷനായ സ്‌നാപ്പ്ചാറ്റ് കണ്ണടകളും സണ്‍ ഗ്ലാസുകളും നിര്‍മ്മിക്കാനൊരുങ്ങുന്നു. വെറും കണ്ണടകള്‍ അല്ല; ക്യാമറകള്‍ ഘടിപ്പിച്ച കണ്ണടകളാണ് സ്‌നാപ്പ്ചാറ്റ് വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ ക്യാമറ ഉപയോഗിച്ച് പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ചിത്രീകരിക്കാം.
Continue Reading
Tech

90 ദിവസം അണ്‍ലിമിറ്റഡ് 4ജി; കിടു ഓഫറുമായി ഏയര്‍ടെല്‍

                          ദില്ലി: 90 ദിവസം അണ്‍ലിമിറ്റഡ് 4ജി സേവനം നല്‍കുന്ന സെപ്ഷ്യല്‍ ഡേറ്റാ പാക്ക് എയര്‍ടെല്‍ അവതരിപ്പിച്ചു. പ്രത്യേക പാക്കിന് 1,495 രൂപയാണ് എയര്‍ടെല്‍ 4ജി…
Continue Reading
Tech

യാഹൂ ഹാക്കിംഗ്: യാഹൂവിനെതിരെ കേസ്

ന്യൂയോര്‍ക്ക് : അന്‍പതുകോടി യാഹു ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയെന്ന വാര്‍ത്ത ടെക് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് എത്രയും വേഗം പാസ്‌വേഡ് മാറ്റണമെന്ന് ഉപഭോക്താക്കളോട് യാഹൂ ആവശ്യപ്പെട്ടിട്ടുണ്ട്. 2014 മുതലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്ന് തുടങ്ങിയതെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച്…
Continue Reading
Tech

ശ്രദ്ധിക്കുക.. ഗൂഗിള്‍ അലോ ചതിക്കും, മുന്നറിയിപ്പുമായി സ്‌നോഡന്‍…

വാട്ട്‌സാപ്പിനെ വെല്ലും ചാറ്റ് ആപ്ലിക്കേഷനെന്ന പേരോടെ ഗൂഗിള്‍ പുറത്തിറക്കിയ ഇന്‍സ്റ്റന്റ് ചാറ്റ് ആപ്പ് ‘അലോ’ക്കെതിരെ എഡ്വേര്‍ഡ് സ്‌നോഡന്‍. അലോ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വലിയെ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അതുകൊണ്ട് നിങ്ങളുടെ ഫോണില്‍ നിന്നും അലോ ആപ്പ് ഉടന്‍ നീക്കം ചെയ്യണമെന്നും മുന്‍ അമേരിക്കന്‍…
Continue Reading
Tech

വിമാനത്തിൽ സാംസങ് ഗാലക്സി നോട്ട് 2 ഫോണിന് തീ പിടിച്ചു-Video

ചെന്നൈ: ചെന്നൈ-സിംഗപൂർ വിമാനത്തിൽ സാംസങ് ഗാലക്സി നോട്ട് 2 ഫോണിന് തീ പിടിച്ചു. ഇൻഡിഗോ എയർലൈൻ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ഫ്ലൈറ്റിൻെറ സീറ്റിനിടയിൽ നിന്നും പുകപുറത്ത് വരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് വിമാന ജീവനക്കാർ വ്യക്തമാക്കി. ലഗേജ് പരിശോധിച്ചപ്പോഴാണ് തീപിടിച്ച സാംസങ് ഫോൺ കണ്ടെത്തിയത്.…
Continue Reading
Tech

വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് വാട്ട്സപ്പിനോട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: പ്രമുഖ ഇൻസ്റ്റന്റ് മെസേജിങ് ദാതാക്കളായ വാട്ട്സ് അപ്പിന് അതിൻെറ പുതിയ സ്വകാര്യതാ നയവുമായി മുന്നോട്ട് പോകാമെന്ന് ഡൽഹി ഹൈകോടതി. അതേ സമയം വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് ജി രോഹിണി അധ്യക്ഷയായ ബെഞ്ച് നിർദേശം നൽകി. ഉപയോക്താക്കളുടെ മൗലികാവകാശങ്ങൾ…
Continue Reading
Tech

ഈ പേന ഉപയോഗിച്ച് എവിടെയും എഴുതാം.

എവിടെ വേണമെങ്കിലും എഴുതിക്കോളൂ… എവിടെ എഴുതിയാലും അതിന്റെ ഡിജിറ്റല്‍ ഇമേജ് അപ്പോള്‍ ലഭിക്കും. ഇത് പ്രീ. കൂടുതല്‍ വിവരങ്ങള്‍ അറിയാം
Continue Reading
Tech

ആജീവനന്ത ഫ്രീ വോയ്സ് കോള്‍ ഓഫറുമായി ബിഎസ്എന്‍എല്‍

റിലയന്‍സ് ജിയോയെ വെല്ലുന്ന ഓഫറുകളുമായി ബിഎസ്എന്‍എല്‍ എത്തുന്നു.  3ജി,2ജി ഉപയോക്താക്കള്‍ക്ക് ഫ്രീകോള്‍ വാഗ്ദാനമാണ് ബിഎസ്എന്‍എല്‍ മുന്നോട്ട് വയ്ക്കുക എന്നാണ് ബിഎസ്എന്‍എല്‍ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറയുന്നത്. ജിയോയുടെ പ്രവര്‍ത്തനം ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇതിന്‍റെ വെളിച്ചത്തില്‍ വരുന്ന ജനുവരിയോടെ ഫ്രീ വോയ്സ്…
Continue Reading
Tech

ട്വിറ്റര്‍ ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

ട്വിറ്റര്‍ ബംഗളുരു കേന്ദ്രത്തിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല. ബെംഗളുരു കേന്ദ്രത്തില്‍ നിന്നുള്ള എന്‍ജിനീയറിംഗ് സേവനങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി ട്വിറ്റര്‍ അറിയിച്ചു. ട്വിറ്ററിന് ഇതുവരെ സേവനം നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും അവര്‍ക്ക് ഏറ്റവും…
Continue Reading
Tech

ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളം

ദില്ലി: ഇന്ത്യയില്‍ അശ്ലീല സൈറ്റുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്ത്രീകളുള്ള സംസ്ഥാനം കേരളമാണെന്ന് സര്‍വേ. ഒരു സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ടാംസ്ഥാനത്ത് ദില്ലിക്കും ഏറ്റവും കുറവ് ആന്ധ്രയിലുമാണ്. അസമിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അശ്ലീല സൈറ്റ് കാണുന്നത്. അമേരിക്കയിലെയും ജര്‍മനിയിലെയും ഇന്‍റര്‍നെറ്റ്…
Continue Reading
Tech

ഗൂഗിള്‍ അല്ലോ പുറത്തിറങ്ങി

ഗൂഗിളിന്‍റെ മെസേജ് ആപ്ലിക്കേഷനായ Allo പുറത്തിറങ്ങി. മെസേജിങ് രംഗത്തെ നിലവിലുള്ള അതികായന്‍മാരായ ഫേസ്ബുക്കിനെയും വാട്ട്സ് ആപ്പിനെയും നേരിടുക എന്ന ഉദ്ദേശത്തോടെയാണ് ഗൂഗിള്‍ അല്ലോയുമായി രംഗതെത്തിയിട്ടുള്ളത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനാകും. സ്മാര്‍ട്ട് റിപ്ലേയാണ് അല്ലോയുടെ ഏറ്റവും വലിയ…
Continue Reading
Tech

നായക്ക് വാങ്ങിയത് എട്ട് ഐഫോണുകള്‍

ചൈനീസ് ബിസിനസുകാരനായ വാങ് ജിയലിന്റെ മകന്‍ വാങ് സികോങ് ആണ് തന്റെ വളര്‍ത്തുനായ കോകോയ്ക്ക് എട്ട് ഐഫോണുകള്‍ വാങ്ങി നല്‍കിയത്. മൂവായിരം കോടി ഡോളറിന്റെ സമ്പത്തിനുടമയാണ് വാങ് സികോങ്. അറുപതിനായിരത്തിനും എണ്‍പതിനായിരത്തിനും ഇടയിലാണ് സികോങ് തന്റെ നായയ്ക്ക് വാങ്ങിക്കൊടുത്ത ഓരോ ഫോണുകളുടെയും വില. അഞ്ചു…
Continue Reading
Tech

ഐഫോണ്‍ 7 സ്വന്തമാക്കാന്‍ ദുബായില്‍ വന്‍ തിരക്ക്

ദുബായ്: ഐഫോണ്‍ സെവന്‍ സ്വന്തമാക്കാന്‍ ദുബായിലെ ആപ്പിള്‍സ്റ്റോറിലും മൊബൈല്‍ ഷോപ്പുകളിലും വന്‍തിരക്ക്. ഫോണ്‍ പുറത്തിറങ്ങി ആദ്യ ദിവസം തന്നെ എല്ലായിടങ്ങളിലും സ്റ്റോക്കുകള്‍ തീര്‍ന്നതിനാല്‍ പലരും നിരാശരായി മടങ്ങി.
Continue Reading
Tech

ഐഫോണ്‍ 7-ല്‍ നിന്നും വിചിത്ര ശബ്ദം (വീഡിയോ കാണാം)

ഐഫോണ്‍ 7 പ്ലസ് ഫോണുകളെക്കുറിച്ച് പരാതിയുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഫോണുകളില്‍ നിന്നും വിചിത്രമായ ചീറ്റല്‍ ശബ്ദം (Hissing Sound) കേള്‍ക്കുന്നുവെന്നാണ് പരാതി. സ്പീക്കറുകള്‍ ദുര്‍ബലമായി കണക്ട് ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പോലുള്ള അപശബ്ദങ്ങളാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് എന്നിവയില്‍ നിന്നും…
Continue Reading
Tech

‘എന്തിരന്‍മാര്‍’ വരുന്നു; റെയ്മണ്ട്‌സില്‍ 10,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും

ചെന്നൈ: വസ്ത്ര വ്യാപാര രംഗത്തെ ഭീമനായ റെയ്മണ്ട്‌സ് റോബോട്ടുകളെ ജോലിക്ക് വെക്കന്നു. വസ്ത്ര ഉല്‍പ്പാദനശാലകളിലാണ് റോബോട്ടുകള്‍ ജോലി ചെയ്യാനൊരുങ്ങുന്നത്. ഇതുവഴി അടുത്ത മൂന്ന് കൊല്ലം കൊണ്ട് 10,000 തൊഴിലാളികളെയാണ് കമ്പനി പിരിച്ചുവിടാനുദ്ദേശിക്കുന്നതെന്ന് റെയ്മണ്‍ണ്ട്‌സ് സിഇഒ സഞ്ജയ് ബെഹല്‍ പറഞ്ഞു. ഇന്ത്യയിലാകമാനമുള്ള 16…
Continue Reading
Tech

‘സ്വകാര്യത’ സംരക്ഷിച്ച് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ; പശു ട്വിറ്ററില്‍ വീണ്ടും തരംഗമാകുന്നു…

കേംബ്രിഡ്ജ്: ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പ്രത്യക്ഷപ്പെട്ട പശുവിന്റെ ‘സ്വകാര്യത’ സംരക്ഷിച്ച് ഗൂഗിള്‍. മുഖം അവ്യക്തമാക്കിയ തരത്തില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ വന്ന പശുവിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊയ് ഫെന്‍ എന്ന സ്ഥലത്ത് നിന്നും ഗൂഗിളിന്റെ ക്യാമറ പകര്‍ത്തിയ ചിത്രത്തിലാണ്…
Continue Reading
Tech

ടെലികോം പോര് മുറുകുന്നു: കിടിലന്‍ ഇന്റര്‍നെറ്റ്, കോള്‍ ഓഫറുകളുമായി ബിഎസ്എന്‍എല്‍

വോഡഫോണും, എയര്‍ടെല്ലും,  ഐഡിയയുമടക്കം സ്വകാര്യ കമ്പനികളെല്ലാം നിരക്കുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ബിഎസ്എന്‍എല്ലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി രംഗത്തെത്തിക്കഴിഞ്ഞു. 1119 രൂപയുടെ ബിബിജി കോംപോ പ്ലാനാണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫര്‍.  1119 രൂപയ്ക്ക് പ്രതിമാസം 2എംബിപിഎസ് വേഗത്തില്‍ അണ്‍ലിമിറ്റഡ് ഡാറ്റയും, രാജ്യത്തെവിടേക്കും…
Continue Reading
12