Archives for Viral Videos

Entertainment

‘തെറ്റായ സ്പര്‍ശനം നേരിടേണ്ടി വന്നാല്‍ എന്ത് ചെയ്യണം’ നിവിന്‍ പോളി പറയുന്നത് കേള്‍ക്കാം

ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘നോ ഗോ ടെല്‍’ ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ എങ്ങനെ നേരിടണമെന്നാണ് ചിത്രം പറയുന്നത്. ചൂഷണത്തെ ചെറുക്കാനുള്ള കാര്യങ്ങള്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നത് നിവിന്‍ പോളിയാണ്. ശരീരത്തില്‍ തെറ്റായ സ്പര്‍ശനം…
Continue Reading
Viral Videos

ഉത്സവത്തിനിടെ തെങ്ങില്‍ കയറിയ തെയ്യം അടിതെറ്റി താഴേയ്ക്ക്; വീഡിയോ…

കണ്ണൂര്‍: ഉത്സവത്തിനിടെ തെങ്ങില്‍ കയറിയ ബപ്പരിയന്‍ തെയ്യം താഴെ വീണു. കണ്ണൂര്‍ അഴീക്കോട് മീന്‍കുന്ന് മുച്ചിരിയന്‍ കാവിലാണ് സംഭവം.ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുടെ ഭാഗമയായി തെയ്യം തെങ്ങില്‍ കയറി തേങ്ങയിടുന്നുണ്ട്. ഇത്തരത്തില്‍ തെങ്ങില്‍ കയറിയപ്പോഴാണ് തെയ്യക്കോലധാരി കൈ വഴുതി താഴെ വീണത്. തിങ്കളാഴ്ചയായിരുന്നു അപകടം…
Continue Reading
Viral Videos

യുവാവ് കാറുമായി ‘ലൈംഗികബന്ധം’ നടത്തുന്നത് സിസിടിവിയില്‍പ്പെട്ടു; പ്രദേശത്തെ കാര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ്

പാര്‍ക്ക് ചെയ്തിരുന്ന കാറുമായി ‘ലൈംഗികബന്ധ’ത്തില്‍ ഏര്‍പ്പെട്ടയാള്‍ സിസിടിവി ക്യാമറയുടെ കണ്ണുകളില്‍ കുടുങ്ങി. വിചിത്രമായ സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ കാറുടമകള്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. പാര്‍ക്ക് ചെയ്ത കാറിനെ ഇയാള്‍ ‘പ്രണയബദ്ധനായി’ സമീപിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം നടന്നത്.…
Continue Reading
Sports

‘ മോനേ അതാണ് നിന്റെ അച്ഛന്റെ എതിരാളി ‘ ; മെസിയെ മകന് പരിചയപ്പെടുത്തുന്ന ക്രിസ്റ്റ്യാനോ (വീഡിയോ)

സൂപ്പര്‍ താരങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനത്തിന്റെ തെളിവാണ് ഈ വീഡിയോ. തന്റെ മകന് ക്രിസ്റ്റിയാനോ മെസിയെ പരിചയപ്പെടുത്തുന്നതാണ് വീഡിയോ. തന്റെ അമ്മയ്ക്കും മകനും അരികില്‍ ഇരിക്കുന്ന ക്രിസ്റ്റിയാനോ മുറിയിലേക്ക് കടന്ന് വരുന്ന മെസിയെ മകന് ചൂണ്ടി കാണിച്ചു കൊടുക്കുകയാണ്. നാളുകള്‍ക്ക് മുമ്പ്…
Continue Reading
Viral Videos

വാഷിംഗ് മെഷീന്‍ തുറന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി; ഉള്ളിലുണ്ടായിരുന്നത് കൂറ്റനൊരു പെരുമ്പാമ്പ്…

വാഷിംഗ് മെഷീന്‍ തുറക്കുമ്പോള്‍ അതിനകത്ത് ഇങ്ങനൊരു ‘ഷോക്കിംഗ് സര്‍പ്രൈസ്’ ഒളിച്ചിരിപ്പുണ്ടാകുമെന്ന് തായ്‌ലാന്‍ഡുകാരന്‍ കോണ്‍ചരുണ്‍ റോക്ചായി സ്വപ്‌നത്തില്‍ പോലുംകരുതിയിട്ടുണ്ടാകില്ല. 12 അടി നീളമുള്ള പെരുമ്പാമ്പാണ് വാഷിംഗ് മെഷീന്‍ തുറന്നതാരാണെന്നറിയാനായി തല നീട്ടി നോക്കിയത്! രക്ഷാപ്രവര്‍ത്തകരെത്തിയിട്ടും പാമ്പിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ അരമണിക്കൂര്‍ നീണ്ട…
Continue Reading
Entertainment

കാണികളെ ഞെട്ടിച്ച് കരാട്ടെയില്‍ ബോബി ചെമ്മണ്ണൂര്‍ ‘ഇടിച്ചു കയറി’..

അത്തോളിയില്‍ വെച്ച് നടന്ന കാജു കാഡോ കരാട്ടെയില്‍ ബെസ്‌ററ് ഡെമോ ഫൈറ്റ് ട്രോഫി ബോബി ചെമ്മണൂര്‍ കരസ്ഥമാക്കി. മത്സരത്തിന്റെ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്നെ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എതിരാളിയെ വായുവില്‍ ചാടി ആക്രമിക്കുന്നതും മറ്റും വീഡിയോയില്‍ ദൃശ്യമാണ്.…
Continue Reading
Viral Videos

പെണ്‍കുട്ടിക്ക് ഊബര്‍ ഡ്രൈവറോട് തോന്നിയ പ്രണയം ഒടുവില്‍ തുറന്ന് പറഞ്ഞു; പിന്നീട് സംഭവിച്ചത്..

ജോര്‍ജിയയില്‍ നിന്നുള്ള ഇവളുടെ പേര് കെല്ലി ആമിറ എന്നാണ്. ഇവള്‍ക്ക് പ്രണയം തോന്നിയത് താന്‍ വിളിച്ച ഊബര്‍ ടാക്‌സിയുടെ ഡ്രൈവറോടാണ്. പിന്നീട് ഇവള്‍ ചെയ്തു കൂട്ടിയ കാര്യങ്ങളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായിരിക്കുന്നത്. കെല്ലി തന്നെയാണ് ഇക്കാര്യങ്ങളെല്ലാം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറം…
Continue Reading
Viral Videos

പൂവാല ശല്യത്തിനെതിരെ പ്രതികരിച്ച യുവതിക്ക് പൊതുനിരത്തില്‍ റൗഡികളുടെ വക ക്രൂരമര്‍ദ്ദനം (വീഡിയോ)

ലക്‌നൗ: പൊതുസ്ഥലങ്ങളിലെ പൂവാല ശല്യത്തിനെതിരെ പരസ്യമായി പ്രതികരിച്ച യുവതിക്ക് ലഭിച്ചത് റൗഡികളുടെ വക ക്രൂരമര്‍ദ്ദനം. തന്നെ സ്ഥിരമായി പിന്തുടര്‍ന്ന് ശല്യം ചെയ്യുന്ന പൂവാലനെ പരസ്യമായി മുഖത്തടിച്ചാണ് യുവതി പ്രതികരിച്ചത്. എന്നാല്‍ ഇതിര്‍ രോക്ഷം പൂണ്ട യുവാവിന്റെ കൂട്ടുകാര്‍ യുവതിയെ സംഭവസ്ഥലത്തു നിന്നും…
Continue Reading
Viral Videos

അതേ… എന്റെ നാക്കിനല്‍പം നീളം കൂടുതലാ!…

നാക്കിന് നീളമുള്ളവള്‍ എന്നൊക്ക കേട്ടിട്ടേ ഉള്ളൂ.എന്നല്‍ അങ്ങനെ ഒന്നുണ്ടെന്ന് തെളിയിക്കുകയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ. നാവ് കൊണ്ട് വിവിധ അഭ്യാസങ്ങളാണ് പെണ്‍കുട്ടി കാണിക്കുന്നത്. നാക്കിനെ പുറത്തേക്ക് പരമാവധി നീട്ടാനും തന്റെ കണ്‍പീലികളില്‍ മുട്ടിക്കാനും ഈ പെണ്‍കുട്ടിക്ക് സാധിക്കും. മാത്രമല്ല…
Continue Reading
Viral Videos

നിത്യാഭ്യാസികളുടെ മിന്നല്‍ പ്രകടനങ്ങള്‍!!!

ഒരു പണി കുറേ നാള്‍ എടുത്താല്‍ ആരും അതില്‍ എക്സ്പേര്‍ട്ടാകും. എന്നാല്‍ ഇത് പോലെ വേഗത്തില്‍ സ്വന്തം പണി ചെയ്ത് തീര്‍ക്കാന്‍ ചുരുക്കം ചിലര്‍ക്കേ കഴിയൂ. അതും ആ വേഗതയില്‍ ഒരു കലയും ഒളിഞ്ഞിരിപ്പുണ്ടെങ്കിലോ? വീഡിയോ കാണാം
Continue Reading
Viral Videos

‘മതപരിവര്‍ത്തനമല്ല മനപരിവർത്തനമാണ് വേണ്ടത്’; താരമായി ജോത്സ്യന്‍ ഹരി പത്തനാപുരം…

പ്രമുഖ ജ്യോത്സ്യനായ ഹരി പത്തനാപുരം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്വകാര്യ ചാനലിലെ പ്രഭാത പരിപാടിയില്‍ ജ്യോതിഷസംബന്ധമായ ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ഇദ്ദേഹത്തെ മുന്‍പ് വാര്‍ത്തകളില്‍ നിറച്ചു നിര്‍ത്തിയത്. ഇപ്പോഴിതാ വിപ്ലവകരമായ മറ്റൊരു മറുപടിയിലൂടെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അദ്ദേഹം. കഴിഞ്ഞ ജന്‍മത്തില്‍ ബ്രാഹ്മണ…
Continue Reading
Entertainment

ഭക്ഷണം ഓർഡർ ചെയ്തു, വിളമ്പാനെത്തിയത് ഷാരൂഖ്; ഞെട്ടിത്തരിച്ച് ആളുകൾ…

രാവിലെ നടക്കാനിറങ്ങുമ്പോൾ അപ്രതീക്ഷിതമായി സൂപ്പർതാരം ഷാരൂഖ് വന്ന് നിങ്ങളോട് കുശലം ചോദിച്ചാലോ? പ്രേക്ഷകർക്ക് അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഈ കിടിലൻ പരസ്യം. ദുബായ് ടൂറിസത്തിനു വേണ്ടി പ്രകാശ് വർമ്മ ഒരുക്കിയ പരസ്യത്തിലാണ് കിടിലൻ ഗെറ്റപ്പിൽ ഷാരൂഖ് എത്തുന്നത്. പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമായി…
Continue Reading
Entertainment

ഗംഗയും നകുലനും പാലക്കാട്ടുകാരായിരുന്നെങ്കില്‍ അത് ഇങ്ങനെയായിരുന്നേനെ (വീഡിയോ)..

മണിച്ചിത്രത്താഴിലെ ഗംഗ നാഗവല്ലിയായി മാറുന്ന ആ പ്രശസ്തമായ രംഗമാണ് ഇപ്പോള്‍ റീമിക്‌സ് ചെയ്യപ്പെട്ടത്. രംഗത്തിലെ യഥാര്‍ത്ഥ സംഭാഷണം ഏതാണ്ട് മുഴുവനായും പാലക്കാടന്‍ ശൈലിയിലേക്ക് മാറ്റിയ രീതിയിലാണ് പുതിയ ട്രോള്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. രസകരമായ ഈ ഡബ്ബ് വീഡിയോയ്ക്ക് വന്‍ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍…
Continue Reading
Entertainment

പൂമരത്തേക്കാളും ഭംഗി ഈ കുഞ്ഞു പാട്ടുകാരിക്ക്, ഫെയ്‌സ്ബുക്കില്‍ ഹിറ്റായി പൂമരം ആക്ഷന്‍ സോംങ്ങ്…

കാളിദാസ് ജയറാം അഭിനയിച്ച പൂമരം സോംങ്ങ് യൂട്യൂബില്‍ ഹിറ്റ് നേടി കുതിക്കവെ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി കുഞ്ഞു പാട്ടുകാരിയുടെ പൂമരം ആക്ഷന്‍ സോംഗ്. ക്യാംപസ് പശ്ചാത്തലത്തില്‍ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ചിത്രത്തിനാണ്…
Continue Reading
Entertainment

പ്രേം നസീറും പൂമരം കൊണ്ട് കപ്പല്‍ ഉണ്ടാക്കിയിട്ടുണ്ട്…

കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനം പുറത്ത് വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൂമരം പാട്ട് വൈറലാകുകയും ചെയ്തു. പാട്ട് ഹിറ്റായതിനു പിന്നാലെ ട്രോളുകള്‍ ഇറക്കിയാണ് സോഷ്യല്‍ മീഡിയ ഗാനത്തെ…
Continue Reading
Viral Videos

ലോകത്തെ സ്വാധീനിച്ച 100 ചിത്രങ്ങള്‍

ആയിരം വാക്കുകള്‍ക്ക് പകരമാണ് ഒരു ചിത്രമെന്നാണ് പറയാറുള്ളത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ലോകത്തെ അത്രമേല്‍ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്ത 100 ചിത്രങ്ങള്‍ തെരഞ്ഞെടുത്തിരിക്കുകയാണ് ടൈം മാഗസിന്‍. കഴിഞ്ഞ വര്‍ഷം ലോകത്തെ കരയിച്ച ഐലാന്‍ കുര്‍ദ്ദി മുതല്‍ നാസി പാര്‍ട്ടി റാലിയില്‍ പങ്കെടുക്കുന്ന…
Continue Reading
Entertainment

രാജ്യം പരക്കം പായുമ്പോള്‍ കൊട്ടും പാട്ടുമായി ആഘോഷിക്കുന്ന പ്രധാനമന്ത്രി; ചിരിപടര്‍ത്തി പാല്‍ക്കാരി പെണ്ണേ നമോ വെര്‍ഷന്‍…

നോട്ട് നിരോധിച്ചതോടെ അന്തവും കുന്തവുമില്ലാതെ രാജ്യത്തെമ്പാടും ആളുകള്‍ കയ്യിലുള്ള 500-ന്റെയും 1000 ന്റെയും നോട്ടുകള്‍ മാറ്റി ചില്ലറ വാങ്ങാനും പുതിയ 2,000 നോട്ട് വാങ്ങാനുമായി ബാങ്കുകള്‍ തോറും കയറിയിറങ്ങി നടക്കുകയാണ്. ഈ സമയം റോമിലെ നീറോ ചക്രവര്‍ത്തിയെപ്പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍…
Continue Reading
Entertainment

നിശാപാര്‍ട്ടിയില്‍ തകര്‍ത്താടി ഷാരൂഖ് ഖാനും ദീപികാ പദുകോണും; വീഡിയോ വൈറലാകുന്നു..

മുംബൈ: സ്റ്റേജിലായാലും ടിവി ഷോയിലായാലും സിനിമയിലായാലും ഷാരൂഖ് ഖാന്‍ എന്നത് നൂറ് ശതമാനം എന്റര്‍ടെയ്ന്‍മെന്റിന്റെ മറുവാക്കാണ്. പാര്‍ട്ടിയില്‍ പാട്ടും ഡാന്‍സുമായി തകര്‍ത്താടുന്ന ഷാരൂഖിന്‍റെ വീഡിയോ വൈറലാവുകയാണ്. ബോളിവുഡ് സുന്ദരി ദീപിക പദുകോണും ഷാരൂഖിനൊപ്പം നൃത്തം ചെയ്യുന്നുണ്ട്. ഒരു അവാര്‍ഡ് ഷോയ്ക്ക് ശേഷമുള്ള, താരങ്ങളും മറ്റ്…
Continue Reading
Viral Videos

2000 രൂപയുടെ നോട്ട് വെള്ളത്തില്‍ കഴുകിയാല്‍ എന്തുസംഭവിക്കും ?

പുതിയൊരു സ്‍മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിയാല്‍ കമ്പനി അവകാശപ്പെടുന്ന സവിശേഷതകള്‍ പരിശോധിക്കാന്‍ ചിലര്‍ ചില വിചിത്ര പരീക്ഷണങ്ങള്‍ നടത്താറുണ്ട്. വെള്ളത്തില്‍ കഴുകിയും ചുറ്റിക കൊണ്ട് അടിച്ചും കെട്ടിടത്തിനു മുകളില്‍ നിന്നു താഴേക്കെറിഞ്ഞും കോളയില്‍ മുക്കിയുമൊക്കെ പല രീതിയില്‍ പോകും പരീക്ഷണങ്ങള്‍. ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബിലും…
Continue Reading
Entertainment

‘നിങ്ങളുടെ ഗുസ്തിയൊക്കെ അങ്ങ് നിയമസഭയില്‍ മതി’; എംഎല്‍എയെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാന്‍..

ജനപ്രതിനിധിയുടെ അധികാരവും കരുത്തുമായി ഗോദയിലേക്ക് ഇറങ്ങിയാല്‍ ഫയല്‍വാന്‍മാര്‍ മലര്‍ത്തിയടിക്കുമെന്ന് ബീഹാറിലെ അരായിലെ എംംല്‍എയായ അരുണ്‍ യാദവിന് ബോധ്യമായിരിക്കുകയാണ്. ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാനെ വെല്ലുവിളിച്ച് ഗോദയിലേക്ക് ഇറങ്ങിയതായിരുന്നു അരുണ്‍ യാദവ്. ഗുസ്തി പിടിക്കേണ്ടത് എങ്ങനെയെന്ന് കാണിച്ച് തരാം എന്ന് പറഞ്ഞിറങ്ങിയ എംഎല്‍എയെ…
Continue Reading
Viral Videos

കള്ളന്മാരെ പേടിച്ച് സിസിടിവി വച്ചു; അതില്‍ നോക്കിയ വീട്ടുകാര്‍ ഞെട്ടി.!

കള്ളന്മാരെയും തട്ടിപ്പുകാരെയും പേടിച്ചിട്ടാണ് കോഡി റെ എന്ന പിതാവ് വീട്ടില്‍ സി സി ടിവി സ്ഥാപിച്ചത്.എന്നാല്‍ തന്‍റെ വീടിനുള്ളിലെ കാമറയില്‍ അപ്രതീക്ഷിതമായി പതിഞ്ഞ ചില രംഗങ്ങള്‍ കണ്ട് ഞെട്ടിയിരിയ്ക്കുകയാണ് ഇദ്ദേഹം. കോഡി സ്ഥാപിച്ച കാമറയില്‍ പതിഞ്ഞത് കള്ളന്മാര്‍ഒന്നുമല്ല.ആറുവയസ്കാരന്‍ മകന്‍ ആണ്.പുലര്‍ച്ചെ രണ്ടു മണിയ്ക്ക്…
Continue Reading
Viral Videos

വിജയത്തിനു ശേഷമുള്ള ട്രംപിന്റെ പ്രസംഗത്തിനടെ ഉറക്കം തൂങ്ങുന്ന ബാരണ്‍ ട്രംപ്; വൈറലായി ട്രംപിന്റെ മകന്റെ വീഡിയോ…

വാഷിംഗ്ടണ്‍: ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള ഒരു പത്ത് വയസുകാരന്റെ വീഡിയോയാണ്. ഏതെങ്കിലും കുട്ടിയുടെ വീഡിയോ അല്ല. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ മകനാണ് കക്ഷി. വിജയിച്ച ശേഷം തന്നെ പിന്തുണച്ചവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ ഉറക്കം…
Continue Reading
Entertainment

കയ്യിലില്ലാത്ത അഞ്ഞൂറും ആയിരവും, നീരജ് മാധവിന്റെ ആഘോഷം ഫെയ്‌സ്ബുക്കില്‍ വന്‍ ഹിറ്റ്‌…

നരേന്ദ്രമോദിയുടെ പുതിയ പ്രഖ്യാപനത്തില്‍ ഞെട്ടിയിരിക്കുകയാണ് ഇന്ന് എല്ലാവരും. ഈ അവസ്ഥയെ ഹാസ്യത്തില്‍ ചാലിച്ച് നടന്‍ നീരജ് ഇറക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
Continue Reading
Entertainment

അങ്ങ് ദുഫായില്‍ എല്ലാം ഇടത്തോട്ടാണല്ലോ. വൈറലായി ഒരു ഡബ്സ്മാഷ്

ചിത്രത്തിലെ മണവാളന്റെ അതേ വേഷവും പൈപ്പുമെല്ലാം വീഡിയോയിലെ അജ്‌ലാബിന്റെ പക്കല്‍ അതുപോലെ തന്നെ ഉണ്ട്. സലിം കുമാറിനെ അനുസ്മരിപ്പിക്കുന്ന ഭാവങ്ങളും വീഡിയോയെ ആകര്‍ഷകമാക്കുന്നു.
Continue Reading
Viral Videos

തലയിലൂടെ വാഹനം കയറിയിറങ്ങിയ സൈക്കിള്‍ യാത്രികന് പുനര്‍ജന്മം(വീഡിയോ)…

റോഡില്‍ സിഗ്നലിനായി കാത്തിരിക്കുകയായിരുന്നു സൈക്കിള്‍ യാത്രികന്‍. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാന്‍ പിന്നോട്ട് എടുത്തു. എന്നാല്‍ വേറെ എവിടെയോ നോക്കി നില്‍ക്കുകയായിരുന്ന സൈക്കിള്‍ യാത്രികനെ വാന്‍ ഇടിച്ചു വീഴ്ത്തുകയും, വാനിന്റെ ചക്രം അദ്ദേഹത്തിന്റെ കാല്‍ മുതല്‍ തല വരെ…
Continue Reading
Home

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച ഹോട്ടലുടമയ്ക്ക് പൊലീസുകാരന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ …

പഞ്ചാബിലെ മോഗയില്‍ ഹോട്ടലുടമയെ മര്‍ദ്ദിച്ച പൊലീസുകാരനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിനാണ് പൊലീസുകാരന്‍ ഹോട്ടലുടമയെ മര്‍ദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് കുറ്റക്കാരനായ പൊലീസുകാരനെതിരെ നടപടിയെടുത്തത്. സംഭവത്തിനു ശേഷം ലൈസന്‍സില്ലാതെ മദ്യം വിറ്റു എന്നു പറഞ്ഞ്…
Continue Reading